ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് ----Aസൂര്യപ്രകാശംBവൈദ്യുതിCകാറ്റടിDപ്രവാഹ ജലംAnswer: B. വൈദ്യുതി Read Explanation: ഇന്ധനങ്ങൾക്കു പകരം ഉപയോഗിക്കാൻ പറ്റുന്ന ഊർജ്ജരൂപമാണ് വൈദ്യുതി .വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോൾ തീവണ്ടികൾ കൂടുതലും പ്രവർത്തിക്കുന്നത്Read more in App