Challenger App

No.1 PSC Learning App

1M+ Downloads
TMV (ടുബാക്കോ മൊസൈക് വൈറസ്)യുടെ ജനിതക വസ്തു

Aഒരു സിംഗിൾ സ്റ്റാൻഡഡ് RNA ആണ്

Bഒരു ഡബിൾ സ്റ്റാൻഡഡ് RNA ആണ്

Cഒരു സിംഗിൾ സ്റ്റാൻഡഡ് DNA ആണ്

Dഒരു ഡബിൾ സ്റ്റാൻഡഡ് DNA ആണ്

Answer:

A. ഒരു സിംഗിൾ സ്റ്റാൻഡഡ് RNA ആണ്

Read Explanation:

  • TMV (ടുബാക്കോ മൊസൈക് വൈറസ്) ഒരു RNA വൈറസാണ്.

  • ഇതിന്റെ ജനിതക വസ്തു ഒരു തരം സിംഗിൾ സ്ട്രാൻഡഡ് RNA (ssRNA) ആണ്.

  • ഈ RNA തന്മാത്ര ഒരു പ്രോട്ടീൻ ആവരണത്താൽ (കാപ്സിഡ്) സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


Related Questions:

തെറ്റായ പ്രസ്താവന കണ്ടെത്തുക?

  1. ജനിതക ശാസ്ത്രം ജീനുകളെക്കുറിച്ചുള്ള പഠനമാണ്
  2. RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസാണ് തൈമിൻ
  3. DNA യ്ക്ക് നെഗറ്റീവ് ചാർജ്ജാണുളളത്
  4. DNA യിൽ ഫോസ്ഫേറ്റ് കാണപ്പെടുന്നില്ല
    താഴെ പറയുന്നവയിൽ ഏതു ജീവിയിലാണ് അനിഷേക ജനനം (പ്രാർത്തനോ ജനസിസ്) നടക്കുന്നത് ?
    ജനിതക എഡിറ്റിംഗ് സാങ്കേതികതയായ CRISPR - Cas9 ഏത് മേഖലയിലാണ് വലിയ പ്രതീക്ഷ നൽകുന്നത് ?
    മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
    Identify the sub stage of meiosis, in which crossing over is occurring :