Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ ആസൂത്രണ കമ്മീഷന്റെ മുന്നോടിയായി ജയപ്രകാശ് നാരായണൻ 1950-ൽ മുന്നോട്ട് വച്ച ആശയം അറിയപ്പെടുന്നത് :

Aപീപ്പിൾസ്പ്ലാൻ

Bബോംബെ പ്ലാൻ

Cസർവോദയ പ്ലാൻ

Dഗാന്ധിയൻ പ്ലാൻ

Answer:

C. സർവോദയ പ്ലാൻ


Related Questions:

1999 ഏപ്രിൽ ഒന്നിന് ആരംഭിച്ച സമഗ്രഗാമീണ ദാരിദ്ര നിർമാർജ്ജന പദ്ധതി ?
Name of the Prime Minister who announces the Sampoorna Grameen Rozgar Yogana Scheme:
Integrated Child Development Service Scheme was launched on 106th birth anniversary of :
ആത്മനിർദർ ഭാരത് അഭിയാൻ പദ്ധതിയിൽ താഴെ പറയുന്നവയിൽ ശരിയല്ലാത്തതേത്?
ഇന്ത്യയിൽ മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ഏതാണ് ?