Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി :

Aഇന്ദിരാഗാന്ധി

Bമൊറാർജി ദേശായ്

Cവി.പി. സിംഗ്

Dജവഹർലാൽ നെഹ്റു

Answer:

D. ജവഹർലാൽ നെഹ്റു

Read Explanation:

  • പഞ്ചശീലതത്വങ്ങളിൽ ഒപ്പ് വെച്ച രാജ്യങ്ങൾ - ഇന്ത്യ ,ചൈന 
  • പഞ്ചശീലതത്വങ്ങൾ ഒപ്പ് വെച്ച വർഷം - 1954 ഏപ്രിൽ 29 
  • ഒപ്പ് വെച്ച പ്രധാനമന്ത്രിമാർ -  ജവഹർലാൽ നെഹ്റു ,ചൌ എൻ ലായ് 

പഞ്ചശീലതത്വങ്ങൾ 

  • രാഷ്ട്രങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക 
  • ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക 
  • സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക 
  • പരസ്പരം ആക്രമിക്കാതിരിക്കുക 
  • സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക 

 


Related Questions:

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നും വേർതിരിക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ ?
The States of India having common border with Myanmar are ________
ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സംഘടനയായിരുന്നു :
മൂന്നു വശവും ബംഗ്ലദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം ഏതാണ് ?