Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----

Aബഹിരാകാശ ഗവേഷണ കേന്ദ്രം

Bബഹിരാകാശ ശാല

Cബഹിരാകാശ നിലയം

Dബഹിരാകാശ പരീക്ഷണശാല

Answer:

C. ബഹിരാകാശ നിലയം

Read Explanation:

ബഹിരാകാശ നിലയം ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ബഹിരാകാശ നിലയം. പരീക്ഷണങ്ങൾക്കും മറ്റുമായി ബഹിരാകാശ നിലയത്തിൽ എത്തുന്നവർക്ക് നേരിടുന്ന പ്രശ്നങ്ങൾ വായു ഇല്ല ജലമില്ല ഭാരം അനുഭവപ്പെടുന്നില്ല ശബ്ദമില്ല ഗുരുത്വാകർഷണമില്ല .


Related Questions:

ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമാണ് ---
ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ---