കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്AമണൽകൂനകൾBകൂൺശിലകൾCഗർത്തങ്ങൾDമണൽമേടുകകൾAnswer: A. മണൽകൂനകൾ Read Explanation: കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ് മണൽകൂനകൾ.ചന്ദ്രകളയുടെ ആകൃതിയിൽ രൂപം കൊള്ളുന്ന മണൽകൂനകൾ ആണ് ബർക്കൻസ്. Read more in App