App Logo

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന കേരള ഭൂപ്രകൃതിവിഭാഗം

Aപശ്ചിമഘട്ടമലനിരകൾ

Bതീരപ്രദേശം

Cഇടനാട്

Dമലനാട്

Answer:

B. തീരപ്രദേശം

Read Explanation:

തീരപ്രദേശം ലക്ഷദ്വീപ് കടലിനോട് ചേർന്നുകാണുന്ന ഭൂപ്രകൃതി വിഭാഗമാണിത്. കടൽത്തീരത്തോട് അടുത്തുസ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽ നിന്ന് 7.5 മീറ്റർ വരെയാണ് ഉയരം.


Related Questions:

കേരളത്തിലെ ആകെ നദികളുടെ എണ്ണം
മലനാടിനും തീരപ്രദേശത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന കേരള ഭൂപ്രകൃതിവിഭാഗം
തെങ്ങ് സമൃദ്ധമായി വളരുന്നതിന് തീര പ്രദേശത്തെ ---------സഹായകമാണ്

താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

  1. തണുത്ത കാലാവസ്ഥ, ചരിവാർന്ന ഭൂപ്രകൃതി എന്നിവ മലനാട് മേഖലയിൽ തേയില, ഏലം, കാപ്പി, കുരുമുളക് മുതലായ വിളകൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നു

  2. ഭൂപ്രകൃതിയും മണ്ണിന്റെ സവിശേഷതകളും ഇടനാട്ടിലെ വിളവൈവിധ്യത്തിന് കാരണമാകുന്നു.

  3. തീരപ്രദേശത്തെ എക്കൽ മണ്ണിന്റെ സാന്നിധ്യം കാപ്പികൃഷിക്ക് അനുയോജ്യമാണ്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം എത്ര മീറ്ററിൽ കൂടുതൽ ഉയരത്തിലാണ് മലനാട് ?