Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രിയും തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയും ആയിരുന്ന നേതാവ് :

Aപറവൂർ ടി.കെ.നാരായണപിള്ള

Bപട്ടം താണുപിള്ള

Cപി. കൃഷ്ണപിള്ള

Dകെ. കേളപ്പൻ

Answer:

A. പറവൂർ ടി.കെ.നാരായണപിള്ള

Read Explanation:

സ്വതന്ത്രകാഹളം, അരുണോദയം എന്നീ പത്രങ്ങളുടെ നടത്തിപ്പിലും പങ്കാളിയായിരുന്നു പറവൂർ ടി.കെ.നാരായണപിള്ള


Related Questions:

In which of its sessions, reconstitution of working committee of congress on linguistic basis was done?
കൊച്ചിയിൽ ഉത്തരവാദ ഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചത് എന്ന് ?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് ആര് ?
സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
1947ൽ ഐക്യ കേരള കൺവെൻഷൻ നടന്നത് എവിടെയാണ്?