Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു കവാടത്തിൽ 4 മണികൾ ഉണ്ട്. അവ യഥാക്രമം 4 sec., 6 sec., 8 sec., 10 sec. ഇടവിട്ട് മുഴങ്ങുന്നു. അവ എല്ലാം കൂടി ഒന്നിച്ചു മുഴങ്ങിയതിനു ശേഷം 30 മിനിറ്റ് പൂർത്തിയാകുന്നതിനിടയിൽ അവ എത്ര പ്രാവശ്യം ഒന്നിച്ചു മുഴങ്ങിയിരിക്കും ?

A5

B15

C10

D20

Answer:

B. 15

Read Explanation:

  • 4 sec., 6 sec., 8 sec., 10 sec ഇന്റെ ലസാഗു കണ്ടെത്തുക
  • 4,6,8,10 ഇന്റെ ലസാഗു = 120
  • 30 മിനിറ്റ് എന്നത് 30 x 60 sec ആണ്
  • 30 മിനിറ്റ് = 1800 sec

 

മണികൾ എല്ലാം കൂടി ഒന്നിച്ചു മുഴങ്ങിയതിനു ശേഷം 30 മിനിറ്റ് പൂർത്തിയാകുന്നതിനിടയിൽ അവ ഒന്നിച്ചു മുഴങ്ങിയത്

= 1800 / 120

= 15


Related Questions:

യഥാക്രമം 6 സെക്കന്റ്, 8 സെക്കന്റ് , 12 സെക്കന്റുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ , എത്ര സെക്കന്റ് കഴിയുമ്പോളാണ് ഈ 3 മണികളും ഒരുമിച്ചു മുഴങ്ങുന്നത് ?
രണ്ട് സംഖ്യകളുടെ ലസാഗു 36 ഉസാഘ 6 . ഒരു സംഖ്യ 12 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?
8,12,16 എന്നീ സംഖ്യകളുടെ ഉ സ ഘ ( H C F) കണ്ടെത്തുക
0.5, 0.25, 0.35 എന്നീ സംഖ്യകളുടെ ല. സാ. ഗു. എത്ര ?
8, 12, 16 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ 3 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?