Challenger App

No.1 PSC Learning App

1M+ Downloads
' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.

Aസിംഹാസനം

Bസിംഹ ഗർജനം

Cസിംഹ ഭാഗം

Dസിംഹ രാജാവ്

Answer:

C. സിംഹ ഭാഗം


Related Questions:

നിഷ്ഫലയത്നം എന്നർത്ഥം വരുന്ന ശൈലി തെരെഞ്ഞെടുക്കുക.
എള്ളു കീറുക - ശൈലിയുടെ അർത്ഥം എന്താണ് ?
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?