Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"All glitters are not gold' എന്ന ചൊല്ലിനു സമാനമായതേത്?

Aമെല്ലെ തിന്നാൽ പനയും തിന്നാം

Bമിന്നുന്നതെല്ലാം പൊന്നല്ല

Cഒത്തു പിടിച്ചാൽ മലയും പോരും

Dവിത്തുഗുണം പത്തുഗുണം

Answer:

B. മിന്നുന്നതെല്ലാം പൊന്നല്ല


Related Questions:

അമരം പിടിക്കുക എന്ന ശൈലിയുടെ അർത്ഥമായി വരുന്ന പ്രയോഗം ഏത് ?
ആശ്രയിക്കുന്നവരെ ഉപേക്ഷിക്കരുത് എന്ന അർത്ഥമുള്ള പഴഞ്ചൊല്ല് ഏത് ?
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
-'ഇരുട്ടടി' എന്ന ശൈലിയുടെ അർത്ഥം
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്