Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വയറ്റത്തടിക്കുക' എന്ന ശൈലിയുടെ അർത്ഥത്തെ സൂചിപ്പിക്കാത്ത പ്രയോഗം ഏത് ?

Aഗതിമുട്ടിക്കുക

Bകഷ്ടപ്പെടുത്തുക

Cദു:ഖിപ്പിക്കുക

Dസന്തോഷിപ്പിക്കുക

Answer:

D. സന്തോഷിപ്പിക്കുക

Read Explanation:

ശൈലികളും അർത്ഥവും

  • വയറ്റത്തടിക്കുക - ഗതിമുട്ടിക്കുക , കഷ്ടപ്പെടുത്തുക, ദു:ഖിപ്പിക്കുക

  • കച്ച കെട്ടുക - സന്നദ്ധനാവുക

  • ഭാണ്ഡം മുറുക്കുക - സ്ഥലം വിട്ട് പോവുക


Related Questions:

"Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത് ?
' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :
'സിംഹഭാഗം' എന്ന ശൈലിയുടെ അർത്ഥം
'Primitive' എന്നതിന്റെ പരിഭാഷാ പദം കണ്ടെത്തുക.
ആചന്ദ്രതാരം എന്ന ശൈലികൊണ്ടർത്ഥമാക്കുന്നത്