App Logo

No.1 PSC Learning App

1M+ Downloads
'Curtain Lecture' എന്ന ഇംഗ്ലീഷ് പ്രയോഗത്തിനു ചേരുന്ന മലയാള ശൈലി.

Aതലയിണ മന്ത്രം

Bമുതലക്കണ്ണീർ

Cആത്മപ്രശംസ ചെയ്യൽ

Dവനരോദനം

Answer:

A. തലയിണ മന്ത്രം

Read Explanation:

അമ്പലം വിഴുങ്ങുക - കൊള്ളയടിക്കുക


Related Questions:

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയേഗമേത് ?
' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :
' ശിലാഹൃദയം ' എന്ന ശൈലിയുടെ അർത്ഥം ?
മണ്ണാങ്കട്ട എന്ന ശൈലിയുടെ അർത്ഥം എന്ത്
ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്