Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

  1. ഉരുളയ്ക്കു ഉപ്പേരി
  2. പകരത്തിനു പകരം
  3. ആവശ്യത്തിനു വേണ്ടി

    A1, 2 എന്നിവ

    B1 മാത്രം

    C2, 3

    D1, 3

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    ' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ - ഉരുളയ്ക്കു ഉപ്പേരി ,പകരത്തിനു പകരം


    Related Questions:

    Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
    'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
    ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
    കലാശക്കൊട്ട് - ശൈലിയുടെ അർത്ഥം എന്ത്?
    പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?