Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊക്കെയ്‌ൻ എന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന പരമാവധി തടവ് ശിക്ഷ:

A1 വർഷം വരെ കഠിന തടവ്

B6 മാസം വരെ കഠിന തടവ്

C2 വർഷം വരെ കഠിന തടവ്

D3 വർഷം വരെ കഠിന തടവ്

Answer:

A. 1 വർഷം വരെ കഠിന തടവ്

Read Explanation:

• നാർക്കോട്ടിക് ഡ്രഗ്സ് & സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് - 1985 • സെക്ഷൻ 27 - മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ.


Related Questions:

NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
നർക്കോട്ടിക് ഡക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (ഇന്ത്യ) 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റവാളികൾക്ക് ധനസഹായം നൽകുന്നത് കുറ്റകൃത്യമാകുന്നത്
NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം
1985 ലെ നർക്കോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസ് ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് ?
1985 - ലെ നാർക്കോട്ടിക് ഡ്രഗ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത് ?