Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
" Misfortunes are sometimes blessings in disguise "- ഇതിന് സമാനമായ മലയാളമെന്ത് ?

Aവിനാശകാലേ വിപരീതബുദ്ധി

Bഓണം വരാനെരു മൂലം വേണം

Cകുരയ്ക്കും പട്ടി കടിക്കില്ല

Dഉർവ്വശി ശാപം ഉപകാരം

Answer:

D. ഉർവ്വശി ശാപം ഉപകാരം


Related Questions:

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :
'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം.
' കൂടെയിരുന്നു കഴുത്തറുക്കുക 'എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?
താഴെ തന്നിരിക്കുന്നവയിൽ പക്ഷപാതപരമായ പെരുമാറ്റം എന്ന ആശയം വരുന്ന ശൈലി ?