Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ശോണിമ' എന്ന പദത്തിൻ്റെ അർത്ഥം

Aകറുപ്പ്

Bവെളുപ്പ്

Cചുവപ്പ്

Dപച്ച

Answer:

C. ചുവപ്പ്

Read Explanation:

അർത്ഥം

  • ശോണിമ - ചുവപ്പ്

  • ശ്വേതം - വെളുപ്പ്

  • കൃഷ്ണം - കറുപ്പ്


Related Questions:

അർത്ഥം പറയുക - കളത്രം :
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
മേഘം എന്ന അർത്ഥം വരുന്ന പദമേത് ?
'ജലം' എന്നർത്ഥം വരുന്ന പദം ഏത്?
'നിഷ്കാമം' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത്?