'നിഷ്കാമം' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത്?Aകാലം കഴിഞ്ഞത്Bനിഷേധിക്കപ്പെട്ടിരിക്കുന്നത്Cനിയമം അനുസരിച്ചുള്ളത്Dകാമം ഇല്ലാത്തത്Answer: D. കാമം ഇല്ലാത്തത് Read Explanation: നിഷ്കാമം എന്നത് കാമം ഇല്ലാത്തത് (ആഗ്രഹമില്ലാത്തത്/മോഹമില്ലാത്തത്/ഫലേച്ഛയില്ലാത്തത്)എന്ന അർത്ഥം നൽകുന്നു.Read more in App