Challenger App

No.1 PSC Learning App

1M+ Downloads
കോൺവെക്സ് ലെൻസിന്റെ മധ്യഭാഗം :

Aകനം കുറവാണ്.

Bകനം കൂടുതലാണ്.

Cവ്യത്യാസങ്ങൾ ഇല്ല

Dവളവ് ഇല്ല

Answer:

B. കനം കൂടുതലാണ്.

Read Explanation:

കോൺവെക്സ് ലെൻസ്

  • പ്രകാശരശ്മികളെ സംവ്രജിപ്പിക്കാൻ കഴിവുള്ള ലെൻസുകളെ കോൺവെക്സ് ലെൻസ് എന്ന് പറയുന്നു.

പ്രത്യേകതകൾ

  • മധ്യഭാഗം കനം കൂടുതലാണ്.

  • വസ്തുക്കളെ വലുതാക്കി കാണിക്കുന്നു.


Related Questions:

ലെൻസിന്റെ പവർ അളക്കുന്നത് ഏത് യൂണിറ്റിലാണ്?
മോട്ടോർ തത്വം ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കോൺകേവ് ലെൻസിന്റെ മധ്യഭാഗം:
ചുവടെ തന്നിരിക്കുന്നവയിൽ ലെൻസ് സമവാക്യവുമായി ബന്ധമില്ലാത്തത് ഏത്?
ലെൻസ് സമവാക്യം =________?