Challenger App

No.1 PSC Learning App

1M+ Downloads
മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതമാണ് .....

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dആംഫിബോൾ

Answer:

B. ക്വാർട്സ്

Read Explanation:

ക്വാര്‍ട്ട്സ്‌ (Quartz)

  • മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതമാണ്‌ ക്വാര്‍ട്ട്സ്‌.
  • ഇതില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌.
  • വെള്ളത്തില്‍ അലിയാത്തതരത്തിലുള്ള ഉറപ്പുള്ള ഒരു ധാതുവാണിത്‌.
  • വെളുപ്പുനിറത്തിലോ നിറമില്ലാത്ത തരത്തിലോ ആണ്‌ ഇവ കാണപ്പെടുന്നത്‌.
  • റേഡിയോ, റഡാര്‍ എന്നിവയില്‍ ഇതുപയോഗിക്കുന്നു.
  • ഗ്രാനൈറ്റ്‌ ശിലയില്‍ പ്രധാനമായും അടങ്ങിയിട്ടുള്ളത്‌ ഈ ധാതുവാണ്‌.

Related Questions:

മെറ്റമോർഫിക് പാറകളെ ..... പ്രധാന ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.
മാഗ്മയും ലാവയും തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകൾ ഏത്?
ഭൂമിയുടെ പുറംതോടിൽ ധാരാളമായി കാണപ്പെടുന്ന ധാതു ഗ്രൂപ്പ് ഏതാണ്?
ആദ്യം അവശിഷ്ടമോ, അഗ്നിപർവ്വതമോ, രൂപാന്തരമോ ആയിരുന്നതും ചൂടും സമ്മർദ്ദവും മൂലം കൂടുതൽ മാറ്റപ്പെട്ടതുമായ പാറകളെ വിളിക്കുന്നത് :
ഇവയിൽ ഏതാണ് മെറ്റമോർഫിക് റോക്‌സിന്റെ ഉദാഹരണം അല്ലാത്തത്?