App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ------ ലാണ്

Aബഹിരാകാശം

Bഭൂമിയുടെ അന്തരീക്ഷത്തില്‍

Cഓസോണ്‍ പാളിയില്‍

Dഭൂമിയുടെ മേഘപാളി

Answer:

A. ബഹിരാകാശം

Read Explanation:

ബഹിരാകാശം ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് ബഹിരാകാശം.ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ബഹിരാകാശത്തിലാണ്


Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമാണ് -----
താഴെ പറയുന്നവയിൽ വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ആദ്യത്തെ കൃത്രിമോപഗ്രഹം നിക്ഷേപിച്ച രാജ്യം ഏതാണ് ?
സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ---
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----