App Logo

No.1 PSC Learning App

1M+ Downloads
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം

Aവർത്തുള ചലനം

Bഭ്രമണ ചലനം

Cനേർരേഖ ചലനം

Dപരിക്രമണ ചലനം

Answer:

A. വർത്തുള ചലനം

Read Explanation:

വർത്തുള ചലനം

ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.

ഉദാഹരണങ്ങൾ

  • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ലിന് ഉണ്ടാക്കുന്ന ചലനം


Related Questions:

ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്
ഒരു വസ്തുവിനെ ചലിപ്പിക്കുന്നതിനുവേണ്ടി അതിൽ പ്രയോഗിക്കുന്നതെന്താണോ അതാണ്
ഭ്രമണ ചലനത്തിനു ഉദാഹരണമാണ്..........
ദിശ ഇല്ലാത്തതും വ്യാപ്തി മാത്രമുള്ളതുമായ ഭൗതിക അളവുകളെ -----------------------------എന്ന് വിളിക്കുന്നു.
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം