Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?

Aചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നത് പ്രധാനമന്ത്രിയാണ്

Bകേന്ദ്രസംസ്ഥാന സരക്കാറുകൾക്ക് സാങ്കേതികസഹായം നൽകുന്നു

Cവിദഗ്ധോപദേശകസമിതി ആയി പ്രവർത്തിക്കുന്നു

Dകേന്ദ്രസംസ്ഥാന സരക്കാറുകൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നു

Answer:

D. കേന്ദ്രസംസ്ഥാന സരക്കാറുകൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നു

Read Explanation:

NITI ആയോഗിന്റെ ചുമതലകൾ

  • ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്നത് പ്രധാനമന്ത്രിയാണ്.
  • കേന്ദ്രസംസ്ഥാന സർക്കാറുകൾക്ക് സാങ്കേതികസഹായം നൽകുന്നു.
  • വിദഗ്ധോപദേശകസമിതി ആയി പ്രവർത്തിക്കുന്നു.

Related Questions:

നിതി ആയോഗിൻ്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ ആളുകളുടെ അനുപാതം

നീതി ആയോഗുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

i. ആസ്ഥാനം ന്യൂഡൽഹിയിലെ നീതിഭവൻ.
ii. സ്ഥാപിതമായത് 2015 ജനുവരി ഒന്നിന്.
iii. നിലവിലുള്ള സി. ഇ. ഒ. പരമേശ്വരൻ അയ്യർ ആണ്.

ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്
താഴെ പറയുന്നവയിൽ നീതി ആയോഗ് (NITI Aayog)നെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?