Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പോലീസ് മാർച്ച്, പ്രകടനം മുതലായവ കടന്നു പോകുന്ന സ്ഥലത്തു കൂടി ഒരു വാഹനം ഓടിക്കാവുന്ന പരമാവധി വേഗത.

Aമണിക്കൂറിൽ 25 കി. മീ.

Bമണിക്കൂറിൽ 40 കി മീ.

Cമണിക്കൂറിൽ 15 കി മീ.

Dമണിക്കൂറിൽ 20 കി മീ.

Answer:

A. മണിക്കൂറിൽ 25 കി. മീ.


Related Questions:

തന്റെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്കു പരിക്ക് പറ്റിയാൽ ഡ്രൈവർ _________ സമയത്തിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽഎത്രയും വേഗംറിപ്പോർട്ട് ചെയ്യണം.
ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ :
ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് യാത്രചെയ്യാവുന്ന ഒരു ഓട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ 10 വയസ്സുള്ള എത്ര പേർക്ക് യാത്ര ചെയ്യാം ?
മറ്റുള്ളവരുടെ ഡ്രൈവിങ്ങ് രീതിയിലെ അപകട സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ഓടിക്കുന്ന ഡ്രൈവിംഗ് രീതിയുടെ പേര് ?
വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലം :