App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ എല്ലാ അധികാരങ്ങളും ഏതു ഉറവിടത്തിൽ നിന്നാണ് ഉത്ഭവിക്കുക എന്ന് ലക്ഷ്യപ്രമേയം വ്യക്തമാക്കുന്നു?

Aകേന്ദ്രസർക്കാർ

Bജനങ്ങൾ

Cബ്രിട്ടീഷ് രാജാവ്

Dസംസ്ഥാന സർക്കാർ

Answer:

B. ജനങ്ങൾ

Read Explanation:

സ്വതന്ത്ര പരമാധികാര ഇന്ത്യയുടെ എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിന്നുമായിരിക്കും ഉത്ഭവിക്കുക.


Related Questions:

ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം ഏത് തരത്തിലുള്ളതാണ്?
മന്ത്രിയല്ലാത്ത ഒരു അംഗം അവതരിപ്പിക്കുന്ന ബിൽ ഏത് പേരിൽ അറിയപ്പെടുന്നു?
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം എന്ന്?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
ഭരണഘടനാ ഭേദഗതി സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന അനുച്ഛേദം ഏതാണ്?