App Logo

No.1 PSC Learning App

1M+ Downloads
ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ വാഹനം പിടിച്ചെടുക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്ന കുറ്റം.

Aലൈസൻസ് ഇല്ലാതെയോ, പ്രായപൂർത്തി ആകാതെയോ വാഹനം ഓടിച്ചാൽ

Bവാഹനം രജിസ്റ്റർ ചെയ്യാതെ ഉപയോഗിച്ചാൽ

Cപെർമിറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചാൽ

Dമുകളിൽ പറഞ്ഞ എല്ലാം കുറ്റങ്ങളും

Answer:

D. മുകളിൽ പറഞ്ഞ എല്ലാം കുറ്റങ്ങളും


Related Questions:

നഗരപ്രദേശങ്ങളിൽ ഓട്ടോറിക്ഷകളുടെ അനുവദനീയമായ പരമാവധി വേഗത എത്ര ?
പുതുക്കിയ മോട്ടോർ വാഹന നിയമം 2019 നിലവിൽ വന്ന തീയതി ഏതാണ്?
പൊതുസ്ഥലത്ത് യൂണിഫോമിൽ നിൽക്കുന്ന നിയമപാലകൻ നൽകുന്ന നിർദ്ദേശങ്ങൾ ബോധപൂർവ്വം അനുസരിക്കാത്ത ഡ്രൈവർക്കെതിരെയുള്ള മോട്ടോർ വാഹനനിയമത്തിലെ വകുപ്പ് ഏതാണ് ?
മോട്ടോർ വാഹന നിയമം 1988-ലെ Section 190 (2) എന്തുമായി ബന്ധപ്പെട്ടതാണ് ?
സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി എത്ര വർഷമാണ് ?