Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് കേരളത്തിലെ ഏക മന്ത്രി:

Aകെ . കെ ശൈലജ

Bകെ. രാധാകൃഷ്ണൻ

Cവി.എസ്. സുനിൽ കുമാർ

Dടി.എം. തോമസ് ഐസക്

Answer:

B. കെ. രാധാകൃഷ്ണൻ

Read Explanation:

  • കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ സംസ്ഥാന മന്ത്രിസ്ഥാനം രാജിവച്ചു.

  • ആലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചതിനെത്തുടർന്ന് അദ്ദേഹം കേരളത്തിലെ ദേവസ്വം, എസ്‌സി, എസ്ടി, പിന്നാക്ക വിഭാഗ ക്ഷേമം, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.


Related Questions:

The pH of 10-2 M H₂SO₄ is:
Which of the following has more covalent character?
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി .
"കൊഹിഷൻ എന്നാൽ '