ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?Aസങ്കീർണ്ണ രാസപ്രവർത്തനങ്ങൾBമൌലിക രാസപ്രവർത്തനങ്ങൾCപുരോപ്രവർത്തനംDപശ്ചാത്പ്രവർത്തനംAnswer: B. മൌലിക രാസപ്രവർത്തനങ്ങൾ Read Explanation: മൌലിക രാസപ്രവർത്തനങ്ങൾ ഒറ്റഘട്ടത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്ന പേര് സങ്കീർണ്ണ രാസപ്രവർത്തനങ്ങൾ ഒന്നിലധികം മൌലിക രാസപ്രവർത്തനങ്ങളുടെ ഫലമായി ഉൽപ്പന്നങ്ങൾ ലഭിക്കുന്ന രാസപ്രവർത്തനം ഉഭയദിശാപ്രവർത്തനങ്ങൾ ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനം പുരോപ്രവർത്തനം ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം പശ്ചാത്പ്രവർത്തനം ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം Read more in App