Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :

Aപ്രശംസ

Bനിന്ദ

Cഅഭിമാനം

Dഅഹങ്കാരം

Answer:

B. നിന്ദ

Read Explanation:

  • ശ്ലാഘ എന്നാൽ പ്രശംസ, പുകഴ്ത്തൽ, അഭിനന്ദനം എന്നൊക്കെയാണ് അർത്ഥം.

  • അതിൻ്റെ വിപരീതപദമാണ് നിന്ദ.


Related Questions:

നിന്ദ എന്ന പദത്തിന്റെ വിപരീതം :
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
ആകർഷണം - വിപരീത പദം കണ്ടെത്തുക.
നീചം എന്ന പദത്തിൻ്റെ ശരിയായ വിപരീതം കണ്ടെത്തുക
വിപരീതപദം എഴുതുക-ശുദ്ധം