App Logo

No.1 PSC Learning App

1M+ Downloads
അറബിക്കടലിൽ എം എസ് സി എൽസ 3ചരക്ക് കപ്പൽ മുങ്ങിയ പ്രദേശത്ത് എണ്ണപ്പാട നീക്കാനുള്ള ശ്രമം നടത്തുന്ന തീരസംരക്ഷണസേനയുടെ പട്രോൾ യാനങ്ങൾ

AICGS വൈഭവ് ,ICGS വൈജയന്ത്

BICGS സക്ഷം ,ICGS സമർഥ്

CICGS സാഗർ ,ICGS സിന്ധു

DICGS വരുൺ ,ICGS വിജയ്

Answer:

B. ICGS സക്ഷം ,ICGS സമർഥ്

Read Explanation:

  • എണ്ണ കടലിൽ എവിടേക്ക് വ്യാപിക്കും എന്ന് കണ്ടെത്താൻ ഉപയോഗിക്കുന്ന ഓൺലൈൻ ഓയിൽ അഡ്വൈസറി സിസ്റ്റം വികസിപ്പിച്ചത് -ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സയൻസ്


Related Questions:

സുഖോയ് SU 57 ഫൈറ്റർ വിമാനം ഇന്ത്യ വാങ്ങുന്ന രാജ്യം?
2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
ആധുനിക റഡാറുകൾക്ക് കണ്ടെത്താനാകാത്ത അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ?
പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ വധിച്ച ഇന്ത്യയുടെ സംയുക്ത സേന നീക്കം?