Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"വിലാസിനി" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ.

Aഎം.കെ. മേനോൻ

Bയു. കെ. കുമാരൻ

Cകെ.പി. രാമുണ്ണി

Dപ്രഭാവർമ്മ

Answer:

A. എം.കെ. മേനോൻ

Read Explanation:

എം.കെ. മേനോൻ

  • മലയാള സാഹിത്യത്തിൽ 'വിലാസിനി' എന്ന തൂലികാനാമത്തിൽ പ്രശസ്തനായ എഴുത്തുകാരനാണ് മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോൻ.

  • മലയാളത്തിലെ ഏറ്റവും വലിയ നോവലായ 'അവകാശികൾ' ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്. ഈ കൃതിക്ക് 1981-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1983-ൽ വയലാർ അവാർഡും ലഭിച്ചു.

  • 'നിറമുള്ള നിഴലുകൾ' എന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ.


Related Questions:

പവനൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
"തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?
'ഉറൂബ് ' എന്ന തൂലികനാമത്തിൽ പ്രസിദ്ധനായ എഴുത്തുകാരൻ ആര് ?
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം എന്താണ് ?