Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടിത്തെറിച്ച് വിത്ത് വിതരണം നടത്തുന്ന സസ്യം -

Aപപ്പായ

Bഅപ്പൂപ്പൻതാടി

Cറബ്ബർ

Dകാശിതുമ്പ

Answer:

D. കാശിതുമ്പ

Read Explanation:

  • : ജന്തുക്കൾ വഴി വിത്ത് വിതരണം നടത്തുന്ന സസ്യങ്ങളാണ്   -  ആൽമരം, പ്ലാവ് , പേര ,അസ്ത്ര പുല്ല്
  • കാറ്റ് വഴി   -   അപ്പൂപ്പൻതാടി

Related Questions:

താഴെപ്പറയുന്ന പ്രത്യേകതകൾ ഉള്ള സസ്യങ്ങൾ ഏത് രീതിയിലൂടെ വിത്ത് വിതരണം നടത്തും എന്ന് കണ്ടെത്തുക ?

  1. വിത്തുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കും.
  2. കുറച്ചു ദിവസം വെള്ളത്തിൽ കിടന്നാലും ചീഞ്ഞുപോവില്ല.
ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് എവിടെ നിന്നാണ് ?
വിത്ത് മുളക്കുമ്പോൾ ആദ്യം പുറത്ത് വരുന്നത് :

പപ്പായ : അമേരിക്ക

തേയില : ?

ബീജമൂലം പിന്നീട് സസ്യത്തിന്റെ ഏത് ഭാഗമായിട്ടാണ് മാറുന്നത് ?