Challenger App

No.1 PSC Learning App

1M+ Downloads
അരക്ഷിതാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണത്തിനും കുറ്റവാളികളായ കുട്ടികളെ നേർവഴിയിലേക്ക് നയിക്കാനും സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി

Aനിർഭയ പദ്ധതി

Bമിഷൻ വാൽസല്യ പദ്ധതി

Cചിരി പദ്ധതി

Dകൂട് പദ്ധതി

Answer:

B. മിഷൻ വാൽസല്യ പദ്ധതി

Read Explanation:

  • ജില്ല ശിശു സംരക്ഷണ ഓഫീസറാണ് മേൽനോട്ട ചുമതല

  • ചൈൽഡ് കെയർ ഇന്സ്ടിട്യൂഷനുകളിൽ താമസിക്കുന്ന കുട്ടികൾക്ക് കൗൺസിലിങ്ങിന് പുറമേ മാനസിക വികാസത്തിനായി സർഗാത്മക പ്രവർത്തനങ്ങൾ സംഗീതവുമായി ബന്ധപ്പെട്ട പരിപാടികൾ വിനോദയാത്രകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു

  • 18 വയസ്സ് വരെയാണ് മിഷൻ വാൽസല്യ പദ്ധതി പ്രകാരം കുട്ടികൾക്ക് സംരക്ഷണം ഒരുകുന്നത്


Related Questions:

കേരളത്തിലെ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതതയിലുള്ള തരിശുഭൂമിയിൽ കൃഷി നടത്തുന്ന പദ്ധതി ?
റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് ഏതുമായി ബന്ധപ്പെട്ടതാണ്?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബാങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?