App Logo

No.1 PSC Learning App

1M+ Downloads
‘ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും’ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്‌

Aനെല്ലിൽ പതിരും ചൊല്ലിൽ പിഴവും

Bഇരുമ്പും വിദ്യയും ഇരിക്കെ കെടും

Cനിറകുടം തുളുമ്പില്ല

Dകോരിയ കിണറ്റിലേ ഉറവുള്ളൂ

Answer:

B. ഇരുമ്പും വിദ്യയും ഇരിക്കെ കെടും

Read Explanation:

കടുവയെ കിടുവ പിടിക്കുക - ബലവാൻമാരെ ദുർബലർ തോൽപ്പിക്കുക


Related Questions:

'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?
'മുട്ടുശാന്തി' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്