Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്രത മാനം n ആയ ഒരു കൈ വർഗ വിതരണത്തിന്റെ മാധ്യവും വ്യതിയാനവും തമ്മിലുള്ള ബന്ധം

Aമാധ്യം = വ്യതിയാനം

Bമാധ്യം = 2വ്യതിയാനം

C2മാധ്യം = വ്യതിയാനം

Dമാധ്യം = 3വ്യതിയാനം

Answer:

C. 2മാധ്യം = വ്യതിയാനം

Read Explanation:

mean = n variance = 2n 2mean=variance


Related Questions:

സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
താഴെ തന്നിട്ടുള്ളവയിൽ ഒരു അംഗം മാത്രമുള്ള സംഭവം :
A എന്ന ഇവെന്റിന്റെ സംഭാവ്യത 4/13 ആണ് എങ്കിൽ 'A അല്ല' എന്ന ഇവെന്റിന്റെ സംഭാവ്യത ?
What is the mode of 10, 12, 11, 10, 15, 20, 19, 21, 11, 9, 10?
ചതുരംശ വ്യതിയാനം കണ്ടെത്തുക : 2, 5, 1, 7, 9, 6, 4, 3