Challenger App

No.1 PSC Learning App

1M+ Downloads
ഗണപതി , പടിവട്ടം ,കലാശം ,മുന്നരങ്ങ് എന്നീ ചടങ്ങുകൾ ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകഥകളി

Bതുള്ളൽ

Cകൂത്ത്

Dകൂടിയാട്ടം

Answer:

B. തുള്ളൽ

Read Explanation:

തുള്ളൽ

കുഞ്ചൻ നമ്പ്യാർ

ആവിഷ്കരിച്ചജനകീയകലാരൂപമാണ് ഓട്ടൻ തുള്ളൽ . ചാക്യാർകൂത്തിന് പകരമായിആണ് ഓട്ടൻ തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത് . അന്നത്തെ സമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിശേധമായിരുന്നു ഓട്ടൻതുള്ളൽ .


Related Questions:

താഴെക്കൊടുക്കുന്ന ആട്ടകഥകളിൽ കോട്ടയംകൃതികളിൽ ഉൾപ്പെടാത്തത് ഏത് ?
നഗരം , നഗരാനുഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന "ഫോക്ക് ലോറു"കളെ പരാമർശിക്കുന്നത് ഏത് ?
ഇരുത്തൽ (നായികയുടെ കാത്തിരിപ്പ്) എന്ന ഉരിപ്പൊരുൾ ഏത് തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിലേ രണ്ടാമത്തെ നിശബ്ദചലച്ചിത്രം ഏതാണ് ?
കഥകളിയിൽ തന്റേടാട്ടം എന്ന പേരിൽകൂടിൽ അറിയപ്പെടുന്ന സംബ്രദായമേത് ?