ചതുരാകൃതിയിൽ കാണപ്പെടുന്ന റോഡ് സൈനാണ് ---.Aകോഷനറി സൈനുകൾBഇൻഫോമേറ്ററി സൈനുകൾCമാൻഡേറ്ററി സൈനുകൾDഇവയെല്ലാംAnswer: B. ഇൻഫോമേറ്ററി സൈനുകൾ Read Explanation: റോഡ് സൈനുകൾ:റോഡ് സൈനുകളെ പ്രധാനമായും 3 ആയി തരം തിരിക്കാം.റോഡരുകിൽ സ്ഥാപിച്ചിട്ടുള്ള സൈൻബോർഡുകളിൽ ചിലത്, വൃത്താകൃതിയിലും, ത്രികോണാകൃതിയിലും, ചതുരാകൃതിയിലും കാണപ്പെടുന്നു.മാൻഡേറ്ററി സൈനുകൾ:കോഷനറി സൈനുകൾ:ഇൻഫോമേറ്ററി സൈനുകൾ: Read more in App