____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?ACOLUMNAR JOINTSBRECTANGULAR JOINTSCSQUARE JOINTSDSIMILAR JOINTSAnswer: A. COLUMNAR JOINTS Read Explanation: സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ മാൽപെ തീരത്തു നിന്നും മാറി കടലിലായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത ചെറുദ്വീപാണ് സെന്റ് മേരിസ് ദ്വീപ് ദ്വീപ് നിറയെ ഷഡ്‌ഭുജം (Hexagon ) ആകൃതിയിലുള്ള കൽത്തൂണുകൾ പോലുള്ള പാറക്കൂട്ടങ്ങളാണ് ഏകദേശം 88 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച അഗ്നിപർവ്വത സ്ഫോടനത്തിലൂടെ പുറത്തുവന്ന ലാവ തണുത്ത് രൂപപ്പെട്ടവയാണ് ഈ കൽത്തൂണുകൾ COLUMNAR JOINTS എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് ഈ കൽത്തൂണുകൾ ഇതൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത് Read more in App