App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽ ചെടികളി കാണപ്പെടുന്ന ശ്വസനത്തിനു സഹായിക്കുന്ന വേരുകളാണ് :

Aസംഭരണ വേര്

Bസ്റ്റിൽറ്റ് വേര്

Cനാരു വേര്

Dശ്വസന വേര്

Answer:

D. ശ്വസന വേര്


Related Questions:

ഇലയിലെ ആസ്യരന്ധ്രത്തിൻ്റെ ധർമ്മം അല്ലാത്തത് എന്താണ് ?
പേരാലിൽ കാണപ്പെടുന്ന മുകളിലെ ശിഖിരങ്ങളിൽ നിന്നും താഴേക്ക് വളരുന്ന വേരുകളാണ് :
എപ്പിഫൈറ്റുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ?
' ആന്തോസയാനിൻ ' ഏത് നിറമുള്ള ഇലകളിൽ കാണപ്പെടുന്ന വർണ്ണകമാണ് ?
' മേന്തോന്നി ' ( ഗ്ലോറിയോസ ) , പാവൽ , പടവലം എന്നിവ ഏത് തരം സസ്യങ്ങൾക്ക് ഉദാഹരണമാണ് ?