Challenger App

No.1 PSC Learning App

1M+ Downloads
'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?

Aപിപാസു

Bദിദൃക്ഷു

Cപിപഠിഷു

Dബുഭുക്ഷു

Answer:

C. പിപഠിഷു

Read Explanation:

ഒറ്റപ്പദം

  • 'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' - പിപഠിഷു

  • പറയാനുള്ള ആഗ്രഹം - വിവക്ഷ

  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ

  • കാണാനുള്ള ആഗ്രഹം - ദിദൃക്ഷ


Related Questions:

ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
'കുടിക്കാൻ ആഗ്രഹിക്കുന്നവൻ' എന്നതിൻ്റെ ഒറ്റപ്പദം ഏത് ?
'പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക