Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അറിയാനുള്ള ആഗ്രഹം എന്നതിൻ്റെ ഒറ്റപ്പദം എടുത്തെഴുതുക.

Aപിപാസ

Bജിജ്ഞാസ

Cപിപഠിഷ

Dആകാംക്ഷ

Answer:

B. ജിജ്ഞാസ

Read Explanation:

ഒറ്റപ്പദം

  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ

  • പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ

  • കുടിക്കാനുള്ള ആഗ്രഹം - പിപാസ


Related Questions:

'കാണാൻ ആഗ്രഹിക്കുന്നവൻ' - ഒറ്റപ്പദം എഴുതുക :
ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ഒറ്റപ്പദമാക്കുക.
ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?
ഒറ്റപ്പദമെഴുതുക - ഉചിതമായ സ്ഥിതി :
പൂജക ബഹുവചനം സൂചിപ്പിക്കുന്ന പദം ഏത് ?