Challenger App

No.1 PSC Learning App

1M+ Downloads
ജയിക്കാൻ ആഗ്രഹിക്കുന്നയാൾ എന്നതിന്റെ ഒറ്റപ്പദം.

Aജിജ്ഞാസു

Bജിഗമിഷ

Cവിജിഗീഷു

Dപിപഠിഷു

Answer:

C. വിജിഗീഷു

Read Explanation:

• വീടുവിട്ടു താമസിക്കുന്നത് - പ്രവാസനം 
• ധനം ആഗ്രഹിക്കുന്നവൻ - ധനേച്ഛു 
• സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ - ധർഷകൻ 
• എൺപത്തിയൊമ്പത് - നവശീതി 
• നടിയുടെ പുത്രൻ - നാടേയൻ 
• നയിക്കാൻ ഇച്ഛിക്കുന്നവൻ - നിനീഷു 
• പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് - പന്നഗം


Related Questions:

'Practice makes a man perfect എന്നതിൻ്റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക.
No Objection Certificate എന്നതിന് സമാനമായി ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന മലയാള പദം ഏത് ?
താഴെ കൊടുത്തവയിൽ Standard language എന്നതിൻറെ മലയാള പരിഭാഷയായ പദരൂപം ഏത്?
എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക: