Challenger App

No.1 PSC Learning App

1M+ Downloads
Storm in a tea Cup : ശരിയായ മലയാളപദം ഏത് ?

Aചായക്കോപ്പയിലെ കാറ്റ്

Bചായക്കോപ്പുകളിലെ കാറ്റ്

Cചായക്കോപ്പുകളിലെ കൊടുങ്കാറ്റ്

Dചായക്കോപ്പയിലെ കൊടുങ്കാറ്റ്

Answer:

D. ചായക്കോപ്പയിലെ കൊടുങ്കാറ്റ്

Read Explanation:

  • New broom Sweep well -പുത്തനച്ചിപുരപ്പുറം തൂക്കുo

  • Familiarity breeds enchantment of the view -മുറ്റത്തെ മുല്ലക്ക് മണമില്ല

  • As you saw so you reap - വിതച്ചത് കൊയ്യുക

  • Barkking dog seldom bite- കുരക്കും പട്ടി കടിക്കില്ല


Related Questions:

'Nisha prefers coffee to tea. മലയാളപരിഭാഷയെന്ത് ?
Fifth column എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ
'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?
'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?
Submit എന്ന പദത്തിന് തുല്യമായ മലയാളപദം ഏതാണ്?