Challenger App

No.1 PSC Learning App

1M+ Downloads
ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ --- എന്നു പറയുന്നു.

Aഒച്ച

Bസംഗീതം

Cപ്രതിധ്വനി

Dഇവയൊന്നുമല്ല

Answer:

B. സംഗീതം

Read Explanation:

സംഗീതം (Music)

  • ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ സംഗീതം (Music) എന്നു പറയുന്നു.

ഒച്ച (Noise)

  • ക്രമരഹിതമായ കമ്പനം കൊണ്ട് ഉണ്ടാകുന്നതും, അരോചകമായതുമായ ശബ്ദത്തെ ഒച്ച (noise) എന്നു പറയുന്നു.


Related Questions:

വീണയിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം
റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ --- ലെ ശബ്ദമിശ്രണത്തിനാണ്.
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?
ശബ്ദം എന്താണ്?
ഹാർമോണിയത്തിൽ കമ്പനം ചെയ്യുന്ന പ്രധാന ഭാഗം