സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-Aപ്ലാസ്മBഫെർമിയോണിക് കണ്ടൻസേറ്റ്Cക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ.Dബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്.Answer: A. പ്ലാസ്മ Read Explanation: പ്ലാസമ പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ- പ്ലാസ്മ. ഉയർന്ന താപനിലയിൽ അയോണികരിക്കപ്പെട്ട പദാർത്ഥത്തിന്റെ അവസ്ഥയാണ് പ്ലാസ്മ.തന്മാത്രകൾ അങ്ങേയറ്റം ക്രമ രഹിതമായി കാണപ്പെടുന്നു.പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ -പ്ലാസ്മ.(99 ശതമാനം ദ്രവ്യവും പ്ലാസ്മ അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. )സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ- പ്ലാസ്മ. Read more in App