App Logo

No.1 PSC Learning App

1M+ Downloads
ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ്

Aപ്രവേഗം

Bസ്‌ഥാനാന്തരം

Cവേഗത

Dത്വരണം

Answer:

B. സ്‌ഥാനാന്തരം

Read Explanation:

  • ഒരു വസ്തു ഒരു സ്ഥാനത്തു നിന്നും മറ്റൊരു സ്ഥാനത്തേക്ക് ഏതു പാതയിലൂടെ ആയാലും സഞ്ചരിക്കുന്ന ആദ്യ സ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം.
  • സ്‌ഥാനാന്തരത്തിന്റെ യൂണിറ്റ് - മീറ്റർ (m)
  • സ്‌ഥാനാന്തരത്തിന്റെ മൂല്യം ദൂരത്തിന്റെ അളവിനോട് തുല്യമോ അതിൽ കുറവോ ആയിരിക്കും.
  • നേർരേഖയിലൂടെ ഒരേ ദിശയിൽ സഞ്ചരി ക്കുമ്പോൾ ആണ് ഒരു വസ്തു സഞ്ചരിക്കുന്ന ദൂരത്തിന്റെയും സ്ഥാനാന്തരത്തിന്റെയും അളവുകൾ തുല്യമാകുന്നത്.

Related Questions:

ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം
ഓസിലേഷനുകൾ നിലനിർത്താൻ ഒരു ഓസിലേറ്ററിന് എന്ത് തരം ഫീഡ്‌ബാക്ക് ആവശ്യമാണ്?
താഴെ പറയുന്നവയിൽ ഏതാണ് വോൾട്ടേജ് കൺട്രോൾഡ് ഓസിലേറ്ററിന് (VCO) ഒരു ഉദാഹരണം?
ഒരു ഒറ്റപ്പെട്ട സിസ്റ്റത്തിന്റെ ആകെ ഊർജ്ജം
The types of waves produced in a sonometer wire are ?