Challenger App

No.1 PSC Learning App

1M+ Downloads
'കടലാഴം എഴുതുമ്പോൾ' എന്ന പഠന ഗ്രന്ഥം ഏതു നോവലിനെ ആസ്‌പദമാക്കിയാണ്?

Aചെമ്മീൻ

Bചുവന്ന കടൽ

Cപുള്ളിയൻ

Dമരക്കാപ്പിലെ തെയ്യങ്ങൾ

Answer:

C. പുള്ളിയൻ

Read Explanation:

• കടലാഴം എഴുതുമ്പോൾ' എന്ന പഠന ഗ്രന്ഥം പുള്ളിയൻ എന്ന നോവലിനെ ആസ്‌പദമാക്കിയാണ് • പുള്ളിയൻ' എന്നത് ഡോ. സോമൻ കടലൂർ രചിച്ച നോവലിന്റെ പേരും അതിലെ പ്രധാന പ്രമേയവുമാണ്. • ഈ നോവലിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ചിരുകണ്ടൻ ആണ്.


Related Questions:

'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?
ബെന്യാമിന്റെ "ആടുജീവിതം' എന്ന നോവലിലെ പ്രധാന കഥാപാത്രം ?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണിമാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.

i) 'കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ' എന്ന് അറിയപ്പെടുന്നു.

ii) കൂടിയാട്ടത്തെക്കുറിച്ച് 'നാട്യകല്പദ്രുമം' എന്ന ഗ്രന്ഥം രചിച്ചു.

iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

iv) 'ഛത്രവും ചാമരവും' എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
വയനാട് ദേശം പശ്ചാത്തലമായി വരുന്ന ഷീല ടോമിയുടെ നോവൽ ഏത് ?