App Logo

No.1 PSC Learning App

1M+ Downloads
രോഗത്തെക്കുറിച്ചുള്ള പഠനമാണ് :

Aപാത്തോളജി

Bഎപ്പിഡമോളജി

Cടോക്സിക്കോളജി

Dവാക്സിനോളജി

Answer:

A. പാത്തോളജി

Read Explanation:

  • രോഗകാരികൾ അറിയപ്പെടുന്നത് - പാത്തൊജൻസ് 
  • രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാത്തോളജി 
  • ലോകാരോഗ്യ ദിനം - ഏപ്രിൽ 7 
  • രോഗങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം 

പകരുന്ന രോഗങ്ങൾ 

  • വൈറസ് രോഗങ്ങൾ 
  • ബാക്ടീരിയ രോഗങ്ങൾ 
  • ഫംഗസ് രോഗങ്ങൾ 
  • പ്രോട്ടോസോവ രോഗങ്ങൾ 
  • വിര മുഖേനയുള്ള രോഗങ്ങൾ 

പകരാത്ത രോഗങ്ങൾ 

  • ജീവിതചര്യാരോഗങ്ങൾ 
  • അപര്യാപ്തത രോഗങ്ങൾ 
  • പാരമ്പര്യ രോഗങ്ങൾ 
  • തൊഴിൽജന്യ രോഗങ്ങൾ 

പ്രധാന ജീവിത ചര്യാ രോഗങ്ങൾ 

  • പൊണ്ണത്തടി 
  • കൊളസ്ട്രോൾ 
  • ആർത്രൈറ്റിസ് 
  • രക്തസമ്മർദ്ദം 
  • ഡയബറ്റിസ് 
  • അതിരോസ്ക്ലീറോസിസ് 

Related Questions:

ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത വർഷം ?
താഴെ പറയുന്നതിൽ ബാക്ടീരിയ കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
വാക്സിനുകളെക്കുറിച്ചുള്ള പഠനമാണ് :
താഴെ പറയുന്നതിൽ വായുവിലൂടെ പകരുന്ന രോഗം ഏതാണ് ?
വസൂരിയെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി എന്ന് WHO പ്രഖ്യാപിച്ച വർഷം ?