ശ്ലോകത്തിൽ കഴിക്കുക എന്ന ശൈലി ഉണ്ടായത് ഏത് സാഹിത്യ പ്രസ്ഥാനത്തോട് ബന്ധപ്പെട്ടാണ് ?Aകൂടിയാട്ടംBആട്ടക്കഥCമുക്തക പ്രസ്ഥാനംDഅഷ്ടപദിAnswer: B. ആട്ടക്കഥ Read Explanation: ആട്ടക്കഥ - കഥകളിയുടെ സാഹിത്യ രൂപം 'മലയാളത്തിന്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി - നളചരിതം ആട്ടക്കഥ എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാര്യർ നളചരിതം ആട്ടക്കഥയെ 'കേരള ശാകുന്തളം' എന്ന് വിശേഷിപ്പിച്ചത് - ജോസഫ് മുണ്ടശ്ശേരിശ്ലോകത്തിൽ കഴിക്കുക എന്ന ശൈലി ഉണ്ടായത് ആട്ടക്കഥയുമായി ബന്ധപ്പെട്ടാണ് Read more in App