Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.

A300

B250

C200

D150

Answer:

D. 150

Read Explanation:

സംഖ്യകൾ = A , B രണ്ട് സംഖ്യകളുടെ ആകെത്തുക = A + B = 5x രണ്ട് സംഖ്യകളുടെ വ്യത്യാസം = A - B = 1x 2A = 6x A = 3x B = 2x സംഖ്യകളുടെ ഗുണനം = 6x² = 30x x = 5 ഗുണനം = 30x = 30 × 5 = 150


Related Questions:

രണ്ടു സംഖ്യകൾ 2:3 എന്ന അനുപാതത്തിലാണ്. ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും. എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക :
ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?
A vendor wants to gain 25% by adding water to milk and selling the mixture at the cost price. Find the ratio of water and milk in the mixture.
What should be subtracted from 10, 12, 13, 16 so that the remaining numbers may be proportional?
A : B = 3 : 7, B : C = 5 : 8 A : B : C = .............